scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


പരാതിപ്പെട്ടി



പ്രിയമുള്ളവരേ, 


ഈ കൂട്ടായ്മയെ സംബന്ധിച്ചുള്ള  നിങ്ങളുടെ  അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും  ആക്ഷേപങ്ങളും  പരാതികളും കമന്റ് ബോക്സില്‍   അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. 



അഡ്മിന്‍ 

39 comments:

  1. Sir,question nte answers kittan orupad thamasam und.Time waste aaavunnu.

    ReplyDelete
    Replies
    1. പരിഹാരം ഉണ്ടാക്കാം

      Delete
    2. രജിസ്റ്റർ നമ്പർ കിട്ടാൻ എന്തു ചെയ്യണം

      Delete
  2. Sir LDC ETH jillayil apply cheyanam enn ariyan njan kazhinja month 30 application submitt cheythirunnu.ethra days kazhium sir eni reply kittan.

    ReplyDelete
  3. neeraja j panicker7 January 2017 at 05:12

    i need to register..so i clikd the link as you say bt it didin't work..how can i register?

    ReplyDelete
    Replies
    1. രെജിസ്റ്റര്‍ നമ്പര്‍ കിട്ടിയോ.?

      Delete
  4. സർ
    ഈ ആഴ്ചയിലെ timatable വന്നില്ലല്ലോ ഈ ആവശ്യവുമായി njan നിരവധി തവണ ചോദിച്ചു പക്ഷെ ആരും ഉത്തരം തന്നില്ല. Njan ഈ ടൈംടേബിള് anusarichu പഠനം കൊണ്ടുപോകാൻ ശ്രമിക്കുന്ന സ്ടുടെന്റ്റ് anu. എനിക് ee ടൈംടേബിള് വളരെ പ്രയോജനം ചെയ്യുന്നുണ്ട് ദയവായി എനിക് ഒരു മറുപടി തരൂ pls sir

    ReplyDelete
    Replies
    1. ടൈം ടേബിള്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ടല്ലോ...ഏതെങ്കിലും കാരണവശാല്‍ പുതിയ ടൈം ടേബിള്‍ പ്രസിദ്ധീകരിക്കാന്‍ വൈകിയാല്‍ പഴയത് തന്നെ തുടരുക. ടൈം ടേബിള്‍ ഉം മറുപടിയും വൈകിയതില്‍ ഖേദിക്കുന്നു ,നന്ദി

      Delete
  5. സർ
    ഈ ആഴ്ചയിലെ timatable വന്നില്ലല്ലോ ഈ ആവശ്യവുമായി njan നിരവധി തവണ ചോദിച്ചു പക്ഷെ ആരും ഉത്തരം തന്നില്ല. Njan ഈ ടൈംടേബിള് anusarichu പഠനം കൊണ്ടുപോകാൻ ശ്രമിക്കുന്ന സ്ടുടെന്റ്റ് anu. എനിക് ee ടൈംടേബിള് വളരെ പ്രയോജനം ചെയ്യുന്നുണ്ട് ദയവായി എനിക് ഒരു മറുപടി തരൂ pls sir

    ReplyDelete
  6. regester nuber jitti, bt login cheyyan pattunnila...

    ReplyDelete
    Replies
    1. എന്താണ് പ്രശ്നം.?

      Delete
    2. Please include negative marks and please give us score on submit button

      Delete
  7. 14/10 nu shesham ulla answer key idamo?

    ReplyDelete
  8. Sir, maths calendar bhagath date thannittu day kandu padikkunna method paranjittilla,that method vazhi Ella problem cheithirunnu answer kittunnilla, eg 1950 Jan 26 ethu divasamanu

    ReplyDelete
  9. എങ്ങനെ എനിക്ക് ഇതിൽ അംഗമാവാം

    ReplyDelete
  10. English classes INI ennu thudangum

    ReplyDelete
  11. English classes INI ennu thudangum

    ReplyDelete
  12. Sir enik reg no kittiyilla

    ReplyDelete
  13. english class thudangunnennu paranjallo evideyanu ithu available aakunnathu..am new to this blog. kindly reply.

    ReplyDelete
  14. English grammar and Malayalam classes not available the blog please note that and update

    ReplyDelete
  15. not updation available in the blog after 27.01.20017, what is the problem about the blog..... sir? pls reply.

    ReplyDelete
  16. Maths & english quiz model questions aayi idan patumo, daily practice athyavasyamayi thonnunnu.

    ReplyDelete
  17. Dear Team
    How to get Register Number? Most members are not aware about this. Kindly update the steps to get the same in Blog Main page Menu lists.

    ReplyDelete
  18. sir
    current affairs ellayo...
    ആനുകാലികത്തില് ഒന്നും current alla athanu...

    ReplyDelete
  19. Sir
    Previous question's answer key kittumo

    ReplyDelete
  20. New questions papers can u upload practice papers

    ReplyDelete
  21. English articles vareye note kanunullu.bakki notes Edumo

    ReplyDelete
  22. English articles vareye note kanunullu.bakki notes Edumo

    ReplyDelete
  23. Register number kittuvaan anthaaa cheyyadayy??

    ReplyDelete
  24. Ippol e blog active alle....?

    ReplyDelete
  25. അഡ്മിന്‍ ടീം എനിക്ക് എങ്ങനെ ഈ ഗ്രൂപ്പില്‍ അംഗം ആകാം.കൃത്യമായി നിര്‍ദേശങ്ങള്‍ തരാമോ !!

    ReplyDelete
  26. Reg no kitti login Chettan pattunilla..

    ReplyDelete
  27. എനിക്കൊരു പരാതിയുമില്ല എനിക്കിഷ്ടപ്പെട്ടു

    ReplyDelete