scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


റിവിഷന്‍ പരീക്ഷകള്‍





TWENTY 20 - MATHS - REVISION EXAMS 

REVISION EXAM NO: 3

CLICK HERE


TWENTY 20 - MATHS - REVISION EXAMS 

REVISION EXAM NO: 2


CLICK HERE


TWENTY 20 - MATHS - REVISION EXAMS 

REVISION EXAM NO: 1

CLICK HERE


REVISION EXAM NO: 10 ഭൌതിക ശാസ്ത്രം

CLICK HERE


REVISION EXAM NO: 9 ജീവ ശാസ്ത്രം


CLICK HERE


REVISION EXAM NO: 8  ലോക ചരിത്രം


CLICK HERE


REVISION EXAM NO: 7 ഇന്ത്യയിലെ രാജവംശങ്ങൾ

CLICK HERE


REVISION EXAM NO: 6  ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം 

CLICK HERE


REVISION EXAM NO: 5 ജ്യോതിശാസ്ത്രം

CLICK HERE


REVISION EXAM NO: 4 ഇന്ത്യന്‍ ഭരണഘടന

CLICK HERE


REVISION EXAM NO: 3  കലാസാഹിത്യം 

CLICK HERE


REVISION EXAM NO: 2 നവോത്ഥാനനായകര്‍ 


CLICK HERE

REVISION EXAM NO: 1 അടിസ്ഥാന പൊതു വിജ്ഞാനം

CLICK HERE

5 comments:

  1. How I get register number. I am interested in fb group study and exam. Please reply admin

    ReplyDelete
  2. I don't have register No

    ReplyDelete