*പ്രസ്ഥാനങ്ങളും നേതൃത്വവും*
ആത്മീയ സഭ,ബ്രഹ്മസമാജം - *രാജാറാം മോഹൻറോയ്*
ശുദ്ധിപ്രസ്ഥാനം,ആര്യസമാജം - *ദയാനന്ദസരസ്വതി*
വേദാന്ത സൊസൈറ്റി,ശ്രീരാമകൃഷ്ണമിഷൻ - *വിവേകാനന്ദൻ*
ഹരിജൻ സേവാസംഗം - *ഗാന്ധിജി*
പ്രാർത്ഥനാസമാജം - *ആത്മാറാംപാണ്ഡുരംഗ*
പൂനെ സാർവജെനിക്സഭ - *ഗോവിന്ദറാനഡെ*
ഹിന്ദുമഹാസഭ - *മാളവ്യ*
തത്വബോധിനി സഭ - *ദേവേന്ദ്ര നാഥ് ടാഗോർ*
നവവിധാൻ,ഇന്ത്യൻ റിഫോംസ് അസോസിയേഷൻ - *കേശവചന്ദ്രസെൻ*
നവജവാൻ ഭാരത് സഭ - *ഭഗത്സിങ്*
സത്യശോധക് സമാജ് - *ജ്യോതിറാവു ഭുലെ*
സർവോദയ പ്രസ്ഥാനം - *ജയപ്രകാശ് നാരായൺ*
മഹർ പ്രസ്ഥാനം - *അംബേദ്കർ*
ഹോംറൂൾ ലീഗ് - *ആനി ബസന്റ്, തിലക്*
അഭിനവ് ഭാരത് - *സവർക്കർ സഹോദരങ്ങൾ*
ഇന്ത്യൻ അസോസിയേഷൻ - *സുരേന്ദ്രനാഥ് ബാനർജി*
ഈസ്റ്റിന്ത്യാ അസോസിയേഷൻ - *നവറോജി*
No comments:
Post a Comment