scrolling

പ്രിയമുള്ളവരേ, PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.. സമാനമായ ഒരുപാട് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെ ഉദ്യോഗാർഥികളെ സഹായിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷക്ക്‌ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന പതിവ് ശൈലിക്കൊപ്പം ഉത്തരങ്ങളും അനുബന്ധ വസ്തുതകളും പരമാവധി ഉൾക്കൊള്ളിക്കാൻ ആണ് ശ്രമം. കൂടാതെ പഠനം രസകരം ആക്കാൻ സഹായിക്കുന്ന പൊടിക്കൈകളും സൂത്രവാക്യങ്ങളും പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നു. PSC നടത്തിയ പരീക്ഷകളിൽ വിജയം വരിച്ചു സർക്കാർ ജോലി നേടിയിട്ടുള്ള നിരവധി സുഹൃത്തുക്കളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്കൂൾ - കോളേജു അധ്യാപകരും PSC കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നവരും ഇതിൽ അംഗങ്ങൾ ആണ് . അവരുടെ അനുഭവസമ്പത്തും അറിവും നിങ്ങൾക്ക് പ്രയോജനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു വിജ്ഞാനത്തോടൊപ്പം വ്യത്യസ്ത വിഷയങ്ങളിൽ ഈ ഗ്രൂപ്പിൽ പരിചയ സമ്പന്നർ നടത്തുന്ന ക്ലാസുകൾ സമീപ ഭാവിയിൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്..മുഴുവൻ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മത്സര പരീക്ഷകല്ക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ കൂട്ടായ്മയിലേക്ക് ആഡ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു..

അംഗമാകൂ


നഗരങ്ങളും അവയുടെ പുരാതന നാമങ്ങളും

🎀 *നഗരങ്ങളും അവയുടെ പുരാതന നാമങ്ങളും*🎀
🔵 നേഫയ അരുണാചൽ പ്രദേശ്
🔵 പ്രയാഗ് അലഹാബാദ്
🔵 ദേവഗിരി ദൗലത്താബാദ്
🔵 അവന്തി ഉജ്ജയിനി
🔵കോസലം ഫൈസാബാദ്
🔵വഡോദര ബറോഡ
🔵 ബലിത വർക്കല
🔵 കന്യാകുബ് ജം കനൗജ
🔵പാൻജിയ പനാജി
🔵കർണ്ണാവതി അഹമ്മദാബാദ്
🔵 ചിറാപുഞ്ചി സൊഹ്റ
🔵ഔറംഗാബാദ് സാംബാജി നഗർ
🔵 ഗുൽഷാനാബാദ് നാസിക്ക്
🔵 കാമരൂപ് ആസ്സാം
🔵 മഗധ ബീഹാർ
🔵 ഇന്ദ്രപ്രസ്ഥം ഡൽഹി
🔵വംഗ ദേശം ബംഗാൾ
🔵 ബ്രഹ്മർഷിദശം ഉത്തർപ്രദേശ്
🔵 മയ്യഴി മാഹി
🔵രം ദാസ്പൂർ അമൃത് സർ
🔵കാശി ബനാറസ്
🔵 ഗണപതി വട്ടം സുൽത്താൻ ബത്തേരി
🔵 ഋഷി നാഗകുളം എറണാകുളം
🔵 ഉത്തരാഞ്ചൽ ഉത്തരാഖണ്ഡ്
🔵 അരിക്കമേട് പുതുച്ചേരി
🔵 മഹോദയപുരം കൊടുങ്ങല്ലൂർ
🔵 ഓടനാട് കായംകുളം
🔵 സെൻട്രൽ പ്രോവിൻസ് മദ്ധ്യപ്രദേശ്
🔵 യുണൈറ്റഡ് പ്രോവിൻസ ഉത്തർപ്രദേശ്

No comments:

Post a Comment