അഭിനന്ദനങ്ങള്‍ ജോബിൻ..!!!
പ്രിയമുള്ളവരേ,
നമ്മുടെ കൂട്ടായ്മയിലെ അംഗം ആയ ജോബിൻ കുര്യൻ ( Jobin Kurian Jobin ) ഇന്ന് മലപ്പുറം ജില്ലയിൽ മഞ്ചേരി സിവിൽ കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ആയി ജോലിയില്‍ പ്രവേശിച്ച വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു.
PSC, UPSC തുടങ്ങിയവയുടെ നിരവധി തസ്തികകളുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ് ജോബിൻ. കഠിനാധ്വാനവും ആത്മസമര്‍പ്പണവും ഇത്രയധികം മറ്റാരിലും ഞാന്‍ കണ്ടിട്ടില്ല. അത്തരം ആള്‍ക്കാരെ തേടി വിജയം എത്തും എന്നതിന് മറ്റു ഉദാഹരണങ്ങള്‍ വേണ്ടല്ലോ.ജോബിന്‍റെ പരിശ്രമങ്ങളും അവയുടെ വിജയവും കണ്മുന്നില്‍ കണ്ട ആളെന്ന നിലയില്‍ എന്നെ സംബന്ധിച്ച് ഇത് കൂടുതല്‍സന്തോഷം പകരുന്നതു തന്നെയാണ്. പഠനത്തില്‍ ഒരുവലിയ സമര്‍പ്പണം തന്നെ നടത്തിയ ജോബിനെ തേടി കൂടുതല്‍ മികച്ച ജോലി എത്തുംഎന്നതില്‍ ഒരുതര്‍ക്കവുംഇല്ല. പഠിക്കുന്നതോടൊപ്പം മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നകാര്യത്ത
ഈ വിജയം..
നിരന്തരപരിശ്രമത്തിന്‍റെ...
ആത്മസമര്‍പ്പണത്തിന്‍റെ... മാത്രമാണ്...
ലക്ഷ്യത്തിനായി സര്‍വ്വതും സമര്‍പ്പിച്ചവര്‍ മാത്രമേ വിജയതിലകമണിഞ്ഞിട്ടുള്ളൂ...
ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങള്‍..
No comments:
Post a Comment