പ്രിയമുള്ളവരേ ,
ജനുവരി 7 മുതല്‍ 13 വരെയുള്ള കാലയളവിലേക്കുള്ള ടൈം ടേബിള്‍ ആണിത് . കഴിഞ്ഞ ആഴ്ചയിലെത് പോലെ തന്നെ ഇക്കുറിയും 11 മണിക്കൂര്‍ തന്നെയാണ് പഠനത്തിനായി മാറ്റി വെച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ടു ടൈം ടേബിളും പൊതുവിജ്ഞാന പഠനത്തിനാണ് ഊന്നല്‍ നല്‍കിയതെങ്കില്‍ ഇക്കുറി റിവിഷന് നല്ല പ്രാധാന്യം നല്‍കിയിട്ടുണ്ട്.
ഒപ്പം തൊഴില്‍ വീഥി തൊഴില്‍ വാര്‍ത്ത എന്നിവ റഫര്‍ ചെയ്യാനും സമയം ഉണ്ട്.
കഴിവതും ടൈം ടേബിളില്‍ പറഞ്ഞിരിക്കുന്ന പാഠഭാഗങ്ങള്‍ തന്നെ അതാതു സമയത്ത് പഠിക്കാന്‍ ശ്രദ്ധിക്കുക.
സ്നേഹപൂര്‍വ്വം ,
അഡ്മിന്‍ ടീം
മോഡൽ എക്സാം padanam എന്ന് ടൈംടേബിളിയില് പറഞ്ഞിരിക്കുന്നത് ഗ്രൂപ്പിലെ മോഡൽ എക്സാമിന് വേണ്ട
ReplyDeleteപഠനം ആണോ ആണെങ്കിൽ ഈ ആഴ്ചയിലെ സബ്ജെക്ട് പറഞ്ഞു tharumo.
അതെ... വിഷയം ഗ്രൂപ്പില്‍ ചേര്‍ത്തിട്ടുണ്ടല്ലോ...
Delete